#Pregnantwoman | ഒഴിവായത് വൻ അപകടം, പത്തനംതിട്ടയിൽ ഗർഭിണി കാൽവഴുതി കിണറ്റിൽവീണു; യുവതിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്

#Pregnantwoman |  ഒഴിവായത് വൻ അപകടം, പത്തനംതിട്ടയിൽ ഗർഭിണി കാൽവഴുതി കിണറ്റിൽവീണു; യുവതിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്
Dec 19, 2024 04:11 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) പത്തനംതിട്ടയിൽ ഗർഭിണി കാൽവഴുതി കിണറ്റിൽവീണു. ഫയർഫോഴ്സ് യുവതിയെ രക്ഷപ്പെടുത്തി.

പത്തനംതിട്ട ഇലന്തൂർ കാരംവേലിയിൽ ആണ് സംഭവം ഉണ്ടായത്. അമ്മയ്ക്കും ഗർഭസ്ഥശിശുവിനും ആരോഗ്യ പ്രശ്നങ്ങളില്ല.

വെള്ളം എടുക്കാൻ പോകവെയായിരുന്നു കാൽ വഴുതി വീണത്. 

നിലവിളിക്കുന്നത് കേട്ട് നാട്ടുകാർ ഓടിയെത്തി ഫയർഫോഴ്സിനെ വിവരം അറിയിച്ചു. നിലവിൽ യുവതി ആശുപത്രിയിലാണ്. ചികിത്സയിൽ തുടരുകയാണ്.

#Pregnantwoman #slips #well #Pathanamthitta #fireforce #rescued #woman

Next TV

Related Stories
 #Shanmurdercas | എസ്​.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസ്; ഹൈകോടതി ജാമ്യം റദ്ദാക്കിയ​ പ്രതികൾ ഒളിവിൽ

Dec 19, 2024 09:08 PM

#Shanmurdercas | എസ്​.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസ്; ഹൈകോടതി ജാമ്യം റദ്ദാക്കിയ​ പ്രതികൾ ഒളിവിൽ

പ്രതികളുടെയും വാദിയുടെയും അഭിഭാഷകരുടെ വാദമുഖങ്ങൾ കേട്ടശേഷം തുടർനടപടിക്കായി ​കേസ്​ ജനുവരി ഏഴിലേക്ക്​...

Read More >>
#founddead | കണ്ണൂർ കാപ്പിമല വെളളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തളിപ്പറമ്പ് സ്വദേശിയെ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Dec 19, 2024 08:57 PM

#founddead | കണ്ണൂർ കാപ്പിമല വെളളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തളിപ്പറമ്പ് സ്വദേശിയെ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ഉച്ചക്ക് രണ്ട് മണിയോടെ വിനോദ സഞ്ചാരികളാണ് മൃതദേഹം...

Read More >>
#Hemacommitteereport | ഹേമ കമ്മറ്റി റിപ്പോർട്ട്; മൊഴികളുടെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Dec 19, 2024 08:56 PM

#Hemacommitteereport | ഹേമ കമ്മറ്റി റിപ്പോർട്ട്; മൊഴികളുടെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ കേസിന്‍റെ വിശദാംശങ്ങള്‍ കോടതിയെ...

Read More >>
#accident | കോഴിക്കോട് പേരാമ്പ്രയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് പരിക്ക്

Dec 19, 2024 08:28 PM

#accident | കോഴിക്കോട് പേരാമ്പ്രയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് പരിക്ക്

ചേര്‍മലയില്‍ നിന്നും ഇറക്കം ഇറങ്ങിവരുന്ന ഓട്ടോറിക്ഷ പേരാമ്പ്ര ഹൈസ്‌കൂളിന് മേലെയുള്ള വളവില്‍ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിയുകയായിരുന്നു....

Read More >>
#allideath | സ്വാഭാവിക മരണമെന്ന് പൊലീസ്;  ശ്മശാനത്തില്‍ കൊടുക്കാന്‍ കാശില്ലാത്തതു കൊണ്ട് അമ്മയെ തെങ്ങിൻ ചുവട്ടിൽ അടക്കിയെന്ന് മകൻ; പ്രദീപിനെ വിട്ടയക്കും

Dec 19, 2024 08:15 PM

#allideath | സ്വാഭാവിക മരണമെന്ന് പൊലീസ്; ശ്മശാനത്തില്‍ കൊടുക്കാന്‍ കാശില്ലാത്തതു കൊണ്ട് അമ്മയെ തെങ്ങിൻ ചുവട്ടിൽ അടക്കിയെന്ന് മകൻ; പ്രദീപിനെ വിട്ടയക്കും

പൊലീസ് എത്തുമ്പോൾ മദ്യലഹരിയിലായിരുന്ന മകൻ അമ്മ പുലര്‍ച്ചെ മരിച്ചെന്നും ശ്മശാനത്തില്‍ കൊടുക്കാന്‍ കാശില്ലാത്തതു കൊണ്ട് മൃതദേഹം...

Read More >>
Top Stories

Entertainment News